വർക്കലയിൽ പൂജാരിമാർ തമ്മിൽ തർക്കം; ഒരാൾ കൊല്ലപ്പെട്ടു
തിരുവനന്തപുരം: വർക്കലയിൽ പൂജാരിമാർ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലുവിള പുറമ്പോക്കിൽ താമസിക്കുന്ന നാരായണനാണ്
കൊല്ലപ്പെട്ടത്. സംഭവത്തിൽ നൂറനാട്
സ്വദേശി അരുണിനെ വര്‍ക്കല പൊലീസ്
കസ്റ്റഡിയിലെടുത്തു.
വർക്കലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അയല്‍വാസികളായ ഇരുവരും
മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ
കലാശിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍