കൊടക്കാട്ട് അൻവർ അലി നിര്യാതനായി

എളേറ്റിൽ: ചെറ്റക്കടവ്  കൊടക്കാട്ട് പരേതനായ അബ്ദുള്ള ഹാജിയുടെ മകൻ അൻവർ അലി 28(അമ്പു ) നിര്യാതനായി . ഭാര്യ: ഹിബ. മാതാവ്: നൂരിയ. സഹോദരങ്ങൾ: ആസിഫ് അലി, ഡോ: അഫീഫ,  മയ്യിത്ത് നമസ്കാരം രാവിലെ 9.30  ന് ചെറ്റക്കടവ് പള്ളിയിലും   10 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍