സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


താമരശ്ശേരി കോട്ടയിൽ ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി  സനാതന സാംസ്കാരിക സമിതിയും, പൂനൂർ റിവർഷോർ ഹോസ്പിറ്റലും  ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്  ക്യാമ്പ് താമരശ്ശേരി കോട്ടയിൽ ക്ഷേത്രം പ്രസിഡണ്ട്  രാമനുണ്ണി നായർ  ഉദ്ഘാടനം  ചെയ്തു.   അർജുൻ മൂന്നാംതോട് സ്വാഗതവും,ശ്രീധരൻ മേലേപ്പാത്ത്  അധ്യക്ഷനുമായിരുന്നു. ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ: ബിജിൻ ജോസഫ്  ക്യാമ്പിന് നേതൃത്വം നൽകി .  രാജേഷ് കോട്ടക്കുന്ന് ക്യാമ്പിന് നന്ദി പ്രകാശിപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍