അവേലത്ത് ഫത്തിമ ഹജ്ജുമ്മ നിര്യാതയായി

പൂനൂർ:അവേലത്ത്  മൊയ്‌ദീൻകുട്ടി ഹാജിയുടെ ഭാര്യ MK ഫാത്തിമ ഹജ്ജുമ്മ(80) നിര്യാതയായി.

മക്കൾ: മുഹമ്മദ്‌ അലി മാസ്റ്റർ (Rtd HM, MJ HSS എളേറ്റിൽ); ആയിഷ, മൈമൂന, സുലൈഖ, സഫിയ.
മരുമക്കൾ: ലൈല പയ്യോളി, കുഞ്ഞബ്ദുള്ള വടകര, മജീദ് അവേലം, അബ്ദുൽ ഗഫൂർ OK, നാസർ കാപ്പാട്.

മയ്യിത്ത് നിസ്കാരം ഇന്ന്  രാവിലെ 11:30ന് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍