പെയിന്റിങ് ജോലിക്കിടെ ഏണിയില്‍ നിന്ന് താഴെ വീണു, യുവാവ് മരിച്ചു
നരിക്കുനി:പെയിന്റിങ് ജോലിക്കിടെ ഏണിയിൽ നിന്ന് തെന്നിവീണ് യുവാവ് മരിച്ചു. കൊടോളി പുത്തരി പിലാക്കിൽ ഹുസൈന്റെ മകൻ ബാസിത് (26) മരിച്ചത്.
ഇന്ന് ഉച്ചയോടെ പാലങ്ങാട് വെച്ച് പെയിന്റിംഗ് ജോലിക്കിടെ ഏണിയിൽ നിന്ന് താഴേക്ക് വീഴുകയായിരന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍