പേക്കണ്ടിയിൽ പി.കെ.സി. അബു നിര്യാതനായി.
വാവാട് :കൊടുവള്ളി വാവാട് പേക്കണ്ടിയിൽ ഡ്രൈവർ പി.കെ.സി. അബു( 89 ) നിര്യാതനായി.
ഭാര്യ: പരേതയായ ഖദീജ
മക്കൾ :അബ്ദുറസാഖ്,അബ്ദുനാസർ,അബ്ദുൽഅസീസ്(അസ്സി),സുബൈദ,റംല,സക്കീന,അൻവർ(സൗദി) സൽമ,നസീമ
മരുമക്കൾ അബ്ദുൽമജീദ് മാനിപുരം പരേതനായ അബ്ദുൽനാസർകൊടുവള്ളി,അബ്ദുൽമജീദ് മേടോത്ത്,നസീംവെളിമണ്ണ,ബഷീർപോർങ്ങോട്ടൂർ,മൈമൂന,മുനീറ,സൽമ,ഫാത്തിമസുഹ്റ.
മയ്യത്ത് നമസ്കാരം11:30 ന് വാവാട് ജുമാമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍