കരിഞ്ചോല കാവുള്ളകുന്നുമ്മൽമാധവൻ നിര്യാതനായി

കട്ടിപ്പാറ : കരിഞ്ചോല കാവുള്ളകുന്നുമ്മൽ

മാധവൻ (91) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച .

ഭാര്യ : ലക്ഷ്മി. മക്കൾ : സജിത, സുധ, സുധേഷ്, സുഭിഷ, സന്തോഷ്, സജീഷ്, സിനില, സതീഷ്, സിജില.

മരുമക്കൾ : വേണു, ഷീബ, കൃഷ്ണൻ കുട്ടി, രാജേശ്വരി, ബിന്ദു, അനിൽകുമാർ, ധന്യ,പരേതനായ രാജൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍