ഈങ്ങാപ്പുഴയിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് പരിക്ക്
ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ പാരിഷ് ഹാളിന് സമീപം പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടത്തിൽ കൈതപ്പൊയിൽ എലിക്കാട് സ്വദേശി നിസാറിന് പരുക്കേറ്റു. ബുള്ളറ്റ് യാത്രികനായ ഇയാളെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍