തച്ചംപൊയിൽ അബ്ദുറഹിമാൻ


താമരശ്ശേരി:തച്ചംപൊയിൽ അബ്ദുറഹിമാൻ T ( ടൈലർ  ) നിര്യാതനായി.

ഭാര്യ: ഹലീമ
മക്കൾ : റഷീദ്,സൽമ തച്ചംപൊയിൽ,ജുമൈല മാനിപുരം,ജസ്ന വള്ളിയാട്,
മരുമക്കൾ: ഇസ്മായിൽ തച്ചംപൊയിൽ, സലീം മാനിപുരം, നൂറുദ്ദീൻ വള്ളിയാട് ,

മയ്യിത്ത് നിസ്കാരം വൈകിട്ട് 4 മണിക്ക് തച്ചംപൊയിൽ ഒതയോത്ത് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍