പറൂക്കാക്കിൽ പി.കെ,മുഹമ്മദ് നിര്യാതനായി

താമരശ്ശേരി:ചെമ്പ്ര മഹൽ മുൻ സെക്രട്ടറിയുംമുസ്ലീം ലീഗ് നേതാവുമായ പറൂക്കാക്കിൽ പി.കെ,മുഹമ്മദ് [75] KSRTC  നിര്യാതനായി

ഭാര്യ: പാത്തുട്ടി ഹജ്ജുമ്മ.

മക്കൾ: അബ്ദുൽ റഷീദ്, റസൽമാമു, റസീന, റൈനാസ്.
മരുമക്കൾ: റഫീക്ക്‌ പാലക്കുറ്റി, ഒ .പി, മോയി കൂടത്തായി, ജസി ചെമ്പ്ര, ഫാസിന ചീക്കിലോട്.

മയ്യത്ത് നമസ്ക്കാരം 11 മണിക്ക് ചെമ്പ്രമസ്ജിദിലും 11:30 വട്ടക്കുണ്ട് ജുമാ മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍