മുരിങ്ങം പുറായിൽ മോയി ഹാജി നിര്യാതനായി

പൂനൂർ : അവേലം മുരിങ്ങം പുറായിൽ മോയി ഹാജി (75) മരണപ്പെട്ടു. (റിട്ട.കെ എസ് ആർ ടി സി)

ഭാര്യ: ആയിശ.
 മക്കൾ: അബ്ദുൽ നാസിർ (നാസ്‌കോ സൈക്കിൾ നരിക്കുനി), ശരീഫ് പ്ലാസ മുക്കം, കലാം (ഖത്തർ കെ.എം സി സി താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട്), ഷാ മുഹമ്മദ്‌ ജിദ്ദ, ഷബ്‌ന മാനിപുരം.

മയ്യത്ത് നിസ്കാരം രാത്രി 8:30 പൂനൂർ അവേലം ജുമാ മസ്ജിദിൽ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍