അമ്പായത്തോട് വി.പി.ഉസ്മാൻ നിര്യാതനായി.
താമരശ്ശേരി:അമ്പായത്തോട് വി.പി.ഉസ്മാൻ(42 ) നിര്യാതനായി.
പിതാവ് പരേതനായ കോയകുട്ടി തങ്ങൾ
ഭാര്യ :സജിത
മക്കൾ:ഷിഫാസ് ' ഷഹന.
സഹോദരങ്ങൾ: മുഹമ്മദ്.വി.ഹംസ, (കന്നൂട്ടിപ്പാറ)വി.പി.മുഹമ്മദലി(അമ്പായത്തോട് ), അസീസ്, അബൂബക്കർ ,പാത്തുമ്മ കദീജ, ആയിഷ, മയ്യിത്ത് നിസ്ക്കാരം വൈകു: 4:30 മണിക്ക് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍