താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ഭഗവതി ക്ഷേത്ര ഉത്സവം ; ആറാം ദിവസം

2024 ഫെബ്രുവരി 20 ചൊവ്വ (ആറാം ദിവസം)

രാവിലെ 5 മണി മുതൽ :ഭഗവാനെ പള്ളിയുണർത്തി കണികാണിക്കൽ, അഭിഷേകപൂജാദികൾ

രാവിലെ 8 മണി:ശ്രീലകത്തേക്ക് എഴുന്നള്ളിപ്പ്, ഇരുപത്തഞ്ച് കലശം ആടി ശ്രീഭൂതബലി, ദക്ഷിണ, സമാപനം

ശ്രീലകത്ത് എഴുന്നള്ളിപ്പ്, ആറാട്ട്ബലി, ക്ഷേത്ര ചിറയിൽ ആറാട്ട്, കേളിക്കൈ, കൊടിയിറക്കൽ, 

മേളം:ശ്രീ പോരൂർ മുരളീധര മാരാരും സംഘവും പ്രധാന വഴിപാടായ ചതുശ്ശതനിവേദ്യം, കൂറയിടൽ, മേളം

11: ന്  ഭഗവതിക്കളംപാട്ട് തിരുവായുധം വെക്കൽ ശ്രീ പോർക്കലി ഭഗവതിക്ക് ഉച്ചപ്പൂജ, ഭഗവതിയുടെ

12.30 ഫെബ്രുവരി 2: വരെ
ഉച്ചപ്പാട്ട്, തോറ്റംപാട്ട് പ്രസാദ ഊട്ട്

വൈകു.6 മണി മുതൽ: 
ദീപാരാധന, സന്ധ്യാവേല, കൊമ്പ്‌പറ്റ്, കുഴൽപറ്റ്'

ഇരട്ടതായമ്പക:ഹരികൃഷ്ണ‌ൻ & ഉണ്ണികൃഷ്‌ണൻ മാരാർ.

 ആഘോഷവരവ്: മൂന്നാംതോട്, കാറ്റാടിക്കുന്ന്, ഇരുമ്പിൽചീടൻകുന്ന്, കയ്യേലിക്കുന്ന്,കമ്മട്ടേരിക്കുന്ന്, പാലോറക്കുന്ന്, കോരങ്ങാട്, അമ്പായത്തോട്, ചുങ്കം, ഭാഗങ്ങളിൽ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടേയും ഗജവീരൻ്റെയും അകമ്പടിയോടെ
8 മണിക്ക് മുമ്പായി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു.

 രാത്രി 7 മുതൽ :നാടൻ ഡാൻസ് (ശിവദം കൊടുവള്ളി ടീം)

 :ഭരതനാട്യകച്ചേരി (യദുകൃഷ്‌ണൻ തലപ്പണ & കിഷൻസാജ് കുമാർ ഉണ്ണി, (ചെന്നൈ കലാക്ഷേത്ര)) 
 :കുച്ചിപ്പുഡി (ഐശ്വര്യ അനിൽ, മൂർഖൻകുണ്ട്)

: ഗ്രൂപ്പ് ഡാൻസ് (ശ്രീലയ & പാർട്ടി) ഫ്യൂഷൻ ഡാൻസ് (സ്നേഹതീരം കയ്യേലിക്കൽ)

 :തിരുവാതിര (രജിൽ & പാർട്ടി)

: ഫ്യൂഷൻ ഡാൻസ് (നവോദയ കുടുംബശ്രീ കയ്യേലിക്കൽ)

: സിംഗിൾ ഡാൻസ് (അലങ്കൃത മഹേഷ്)

: തിരുവാതിര (ശിവശക്തി വെയ്പ്പൂർ) സംഗീതാർച്ചന ( രത്നശ്രീ മാട്ടുവായ്)

: ഫ്യൂഷൻ ഡാൻസ് (സ്റ്റാർപ്ലസ്സ് സംഘം)

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍