കാവിൽ കുരിയാണിക്കൽ അസൈൻ നിര്യാതനായി
കൊടുവള്ളി : (വാവാട് ) കാവിൽ കുരിയാണിക്കൽ അസൈൻ (80) നിര്യാതനായി
ഭാര്യ: ആയിശ. മകൾ: എം.കെ.ബി. ബുഷ്റ (കൊടുവള്ളി ഗ്രാമ പഞ്ചായത്ത് മുൻ അംഗം).മരുമകൻ: എം.കെ.ബി മുഹമ്മദ്.
സഹോദരങ്ങൾ: പരേതരായ പക്കർഹാജി, കുഞ്ഞായിൻ ആ ി ഹാജി, സൈനബി, മറിയോമ, ആയിഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍