കാരക്കുഴിയിൽ റൈഹാനത്ത് നിര്യാതയായി.

കൊടുവള്ളി : പാലിയേറ്റീവ് പ്രവർത്തക കരുവൻപൊയിൽ കാരക്കുഴിയിൽ റൈഹാനത്ത് (48) നിര്യാതയായി.

 പിതാവ്: പരേതനായ കെ.കെ. ഹുസൈൻ. മാതാവ്: വി. പി സുഹ്റ. സഹോദരങ്ങൾ: നദീറ, ശരീഫ, നഷീദ, ഫസീല, പരേതനായ മുസ് ലിഹ്.

ഖബറടക്കം ഇന്ന് (26-02-2024-തിങ്കൾ) രാവിലെ 09:30-ന് ചുള്ളിയാട് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍