കുരുമുളക് പറിക്കുംമ്പോൾ ഏണിയിൽ നിന്നും വീണ് വയോധികന് ദാരുണാന്ത്യം.

താമരശ്ശേരി: കുരുമുളക് പറിക്കുന്നതിനിടയിൽ ഏണിയിൽ നിന്നു വീണ് കർഷകന് ദാരുണാന്ത്യം. 
 
 കുന്ദമംഗലം കിഴക്കേ പുറായിൽ  ബാലൻ നായർ (85) ആണ് മരിച്ചത്.

കൂടത്തായി കല്ലിടുമ്പിലുള്ള മകളുടെ വീട്ടിൽ വെച്ച് ഇന്നലെ വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍