കയ്യുത്ത്യാലുങ്ങൽ മുഹമ്മദ് ഹാജി നിര്യാതനായി




എളേറ്റിൽ:എളേറ്റിൽ വട്ടോളി കയ്യുത്ത്യാലുങ്ങൽ മുഹമ്മദ് ഹാജി നിര്യാതനായി.

ഭാര്യ: ആമിന മാളിയേക്കൽ. മക്കൾ: മക്കിയ്യ( മങ്ങാട് എയുപി സ്കൂൾ) സൈഫുന്നിസ.(എരവന്നുർ എ യു പി സ്കൂൾ )മരുമക്കൾ: കോയ മാസ്റ്റർ, അസീസ് മാസ്റ്റർ 

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് എളേറ്റിൽ കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍