പതിനാറുകാരിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ.
താമരശ്ശേരി: പതിനാറുകാരിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.
ഈങ്ങാപ്പുഴ പയോണ ഇമ്മിണി കുന്നുമ്മൽ മുഹമ്മദ് റൈജാസ് (20) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.
ഒരു വർഷം മുമ്പാണ് പതിനാറുകാരിയമായി സൗഹൃദം സ്ഥാപിച്ചത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍