പി.കെ. പോക്കർ ഹാജി(104)നിര്യാതനായി.

കത്തറമ്മൽ:പഴയകാല വ്യാപാരിയും പൗര പ്രമുഖനുമായിരുന്ന പി.കെ. പോക്കർ ഹാജി(104)നിര്യാതനായി.
ഭാര്യമാർ:ആയിഷ,പരേതയായ മറിയുമ്മ പൂക്കാട്ടുപുറായിൽ.

മക്കൾ:ആയിഷ,മുഹമ്മദ് വല്യ,ഫാത്തിമ,നബീസ,സാബിറ,അബ്ദുറഹിമാൻ,ഹുസൈൻ,റസിയ.

മരുമക്കൾ:മൊയ്തു വയനാട്,ഉസ്മാൻ മണ്ണിൽകടവ്,അബ്ദു ആരാമ്പ്രം,കുട്ട്യാലി വയനാട്,ആമിന കുറ്റിക്കാട്ടൂർ,ഷരീഫ വയനാട്,സുലൈഖ പാലക്കുറ്റി,പരേതനായ എം.ആലി.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10.15ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍