കട്ടിപ്പാറയിൽ 4 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു



താമരശ്ശേരി:പന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കട്ടിപ്പാറ പഞ്ചായത്തിൽ നാല കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. 
പൊതുജനങ്ങൾക്ക് ഭീഷണിയാവുകയും, കാർഷികവിളകൾ നശിപ്പിക്കുകയും ചെയ്തതിനെ തുടർന്ന്  കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 17 ഓളം ഷൂട്ടർ മാർ ചേർന്ന് കട്ടു പന്നികളെ  കൊന്നൊടുക്കുന്നതിനായി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
വനം വന്യ ജീവി വകുപ്പിന്റെ 29/2022 നമ്പർ ഉത്തരവ് പ്രകാരം പ്രകാരമാണ് പന്നികളെ വെടിവെച്ചു കൊല്ലുന്നത്കൊല്ലുന്നത്

 ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 17 ഓളം ഷൂട്ടർ മാർ ചേർന്ന് കട്ടു പന്നികളെ  കൊന്നൊടുക്കുന്നതിനായി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ ആരംഭിച്ചത്ആരംഭിച്ചത്

ആദ്യ രണ്ടു മണിക്കൂറിൽ 4 പന്നികളെ വെടിവെച്ചു കൊന്നു. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് പ്രേംജി ജയിംസ്, മുൻ പ്രസിഡൻ്റ് മോയത്ത് മുഹമ്മദ്, സംയുക്ത കർഷക സമിതി നേതാവ് കെ വി സെബാസ്റ്റ്യറ്റ്യൻ, കാസ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍