തലയാട് തെച്ചിൽ തീപിടുത്തം


പൂനൂർ:എസ്റ്റേറ്റ് മുക്ക് - കക്കയം റോഡിൽ തലയാട് തെച്ചിയിൽ  സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തീപിടുത്തം ഉണ്ടായത്.

വൈകിട്ട് 5: മണിയോടെയായിരുന്നു സംഭവം
നരിക്കുനിയിൽ നിന്ന്  എത്തിയ ഫയർഫോഴ്സ് സംഘത്തിന്റെയും നാട്ടുകാരുടെയും  പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍