സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നാളെ മുതൽ വിതരണം ചെയ്യും
സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. 1,600 രൂപയാണ് ലഭിക്കുക.
ഏപ്രില്‍ ആദ്യവാരം രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ നല്‍കും
62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് 4800 രൂപ ലഭിക്കും
തുടർന്ന് ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍