പൂക്കാട്ടു പറമ്പിൽ പാത്തുമ്മേയി നിര്യാതയായി.



കത്തറമ്മൽ:പൂക്കാട്ടു പറമ്പിൽ പരേതനായ മുട്ടായി ഹാജിയുടെ ഭാര്യ പാത്തുമ്മേയി നിര്യാതയായി.

മക്കൾ:ടി.കെ അഷ്റഫ്(ബസ് ഡ്രൈവർ),സ്വാദിഖ്(ഓട്ടോ).

മയ്യിത്ത് നിസ്കാരം ഉച്ചക്ക് 1.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍