പൂനൂർ ആർ.പി. അഹമ്മദ് കുട്ടി ഹാജി നിര്യാതനായി.
പൂനൂർ: ആർ. പി. അഹമ്മദ് കുട്ടി ഹാജി ( 97 ) നിര്യാതനായി.
മങ്ങാട് ജുമാ മസ്ജിദ്, പൂനൂർ മസ്ജിദുൽ മുജാഹിദീൻ, കോളിക്കൽ മഹല്ല് ജുമാ മസ്ജിദ്, കോളിക്കൽ സലഫി മസ്ജിദ് തുടങ്ങി അനവധി സ്ഥാപനങ്ങളുടെ മുതവല്ലിയും, പ്രസിഡൻ്റുമായിരുന്നു.
ഭാര്യ: പരേതയായ വരപ്പുറത്ത് വി. കെ.കുഞ്ഞി കദീജ (കുറ്റ്യാടി). മക്കൾ: സുബൈദ, സുഹറ, സൈദ, സോഫിയ, പരേതയായ സാറ. മരുമക്കൾ: ആർ. പി.ഇമ്പിച്ചി മൊയ്തീൻ, ഓ.കെ.ഷഹീദ്, പരേതരായ കൊല്ലങ്കണ്ടി Dr. സയ്ദ് ഇസ്മായീൽ, Dr.കെ.സി.അബൂബക്കർ, Eng. എം.ടി. ഷഹീദ്
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 3.30ന് പൂനൂർ മസ്ജിദുൽ മുജാഹിദീനിലും, 4.30 ന് മങ്ങാട് ജുമാ മസ്ജിദിലും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍