മരുതോങ്കര ഈയ്യാലിൽ റോസമ്മ നിര്യാതയായി

പേരാമ്പ്ര:മരുതോങ്കര ഈയ്യാലിൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ (89)നിര്യാതയായി
കല്ലംപ്ലാക്കൽ കുടുംബാംഗമാണ് പരേത. 

മക്കൾ: മേരിക്കുട്ടി (പെരുവണ്ണാമൂഴി), സിസ്റ്റർ മരിയ ജോസ് (ജർമ്മനി), ലൈസമ്മ (പൂഴിത്തോട്), ജോഷി തോമസ്, സിസ്റ്റർ റോസിലി (കോതമംഗലം). 

മരുമക്കൾ: ജോസ് വേനകുഴിയിൽ (പൂഴിത്തോട്), സബിത കുപ്പയിൽ (പുഴമുടി, വയനാട്), പരേതനായ ഔസേപ്പച്ചൻ മൂഴയിൽ (പെരുവണ്ണാമൂഴി).

സംസ്‌കാരം ഇന്ന് (21-03-2024-വ്യാഴം) വൈകുന്നേരം 03:00-ന് മരുതോങ്കര സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍