സ്കൂൾ ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.



കൂടത്തായി:  ഗവ. എൽ. പി. സ്കൂൾ കൂടത്തായി യിൽ ഓമശ്ശേരി പഞ്ചായത്ത് നിർമ്മിച്ചു നൽകിയ ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും സമർപ്പണവും സ്കൂൾ വാർഷികാഘോഷം ഉദ്‌ഘാടനവും പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. പി. കെ. ഗംഗാധരൻ നിർവഹിച്ചു.  ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കരുണാകരൻ മാസ്റ്റർ  അധ്യക്ഷനായിരുന്നു. പ്രധാനാ ധ്യാപിക ശ്രീമതി. ബീന. പി. കെ, പി ടി എ പ്രസിഡന്റ്‌ ശ്രീ. പി. കെ. അനീഷ് കുമാർ, സലിൽ ജോർജ്, പ്രവിത പ്രസാദ്, അഞ്ജു ഷാനീവ്, സരിത ആർ. എസ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍