മൂന്നാംതോട് ഭഗവതികാവ് തിറ മഹോത്സവം

താമരശ്ശേരി:മൂന്നാംതോട്  ഭഗവതികാവ്  തിറ മഹോത്സവം മാർച്ച് 23 .24 തീയതികളിൽ നടത്തപ്പെടും.

22-03-2024
രാത്രി : മണ്ഡപകലശം ആടൽ

23-03-2024
ഉച്ചക്ക് 1 മണി : പ്രസാദ ഊട്ട്

വൈകു. 4 മണി മുതൽ : വെള്ളാട്ട്

6 മണി: എഴുന്നള്ളത്ത് (എഴുന്നെള്ളാം പാറയിൽനിന്നും ആരംഭിക്കുന്നു)

8 മണി : വെള്ളാട്ട് ഗുളികൻ

9 മണി : താലപ്പൊലി, നട്ടതിറ പ്രസാദ ഊട്ട്

24-03-2024

രാത്രി 12 മണി മുതൽ: തിറകൾ

ഇളംകില്ലി മുതുകില്ലി കരിയാത്തൻ

രാവിലെ 6 മണി മുതൽ:

ഭഗവതി, മലക്കാരി, കരിവില്ലി, മലങ്കുറത്തി തിറ ഗുരുതി ഗുളികൻ, കേളൻ, കാരണവർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍