നടുവണ്ണൂര്‍, ഒമേഗ ബസ് മാനേജര്‍ ,തെരുവത്ത് കടവ്, എടച്ചാലില്‍ ആലിക്കുട്ടി നിര്യാതനായി.


നടുവണ്ണൂര്‍: ഒമേഗ ബസ് മാനേജര്‍,  തെരുവത്ത് കടവ്, എടച്ചാലില്‍ ആലിക്കുട്ടി (68) നിര്യാതനായി. ഭാര്യ : റംല. മക്കള്‍: സില്‍സില , ആഷിക ജഹാന്‍. മരുമക്കള്‍: സാദിഖ് പ്രൂനൂര്‍, റിയാസ് നരിക്കുനി.

സഹോദരങ്ങള്‍: പാത്തുമ്മ , ഉമ്മയ്യ, സൈനബ, ജമീല, അബ്ദുള്‍ഖാദര്‍, പരേതരായ അബു, അസ്സന്‍ കുട്ടി, 
പര്യയി കുട്ടി. 

മയ്യത്ത് നിസ്‌ക്കാരം, രാവിലെ 10.30 ന് കരുമ്പാപ്പൊയില്‍ ജുമാ മസ്ജിദില്‍. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍