പണി നടക്കുന്ന വീടിൻ്റെ സൺഷൈഡ് സ്ലാബ് അടർന്നുവീണ് വിദ്യാർത്ഥി മരിച്ചു
കൊടുവള്ളി: പണി നടക്കുന്ന വീടിൻ്റെ സൺഷൈഡ് സ്ലാബ് തകർന്നുവീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊടുവള്ളി ആറംങ്ങോട് അയ്യപ്പൻകാവ് മനോജ് - ശോഭന ദമ്പതികളുടെ മകൻ അഭിൻ ദേവ് (14) ആണ് മരണപ്പെട്ടത്.കൊടുവള്ളി ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
കൊടുവള്ളി ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.നരുക്കുനിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വൈകുന്നേരം 5. 30 ഓടെയായിരുന്നു അപകടം. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍