ടീച്ചേഴ്സ് ഇൻ്റെർവ്യൂ


താമരശ്ശേരി: കോരങ്ങാട് അൽ ഫിത്റ പ്രീ സ്കൂളിൽ ഒഴിവുള്ള അധ്യാപക സസ്തികകളിലേക്കുള്ള അഭിമുഖം നാളെ ( മാർച്ച് 29 വെള്ളി) ഉച്ചക്ക് 2.30 ന് അൽ ഫിത്റ ഓഫീസിൽ നടക്കും.നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇൻ്റർവ്യൂവിന് ഹാജറാവേണ്ടതാണ്. Contact:6282 797 094

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍