ഈങ്ങാപ്പുഴയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സ് കാറിൽ ഇടിച്ച് അപകടം.
താമരശ്ശേരി: ദേശീയ പാതയിൽ ഈങ്ങാപ്പുഴ പാലത്തിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സ് കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തിരുവനന്തപുരത്തു നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ്സാണ് കാറിൽ ഇടിച്ചത്, ഇടിയുടെ ആഘാതത്തിൽ കാർ സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി ഷട്ടർ തകർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍