താമരശ്ശേരിയിൽ എൽ.ഡി.എഫ് നെെറ്റ് മാർച്ച് നടത്തി

താമരശ്ശേരി:പൗരത്വ ഭേതഗതി നിയമം അറബികടലിൽ  എന്ന് മുദ്രാവാക്യമുയർത്തി എൽ.ഡി.എഫ് തമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെെറ്റ് മാർച്ച് നടത്തി. കാരാടിയിൽ നിന്നും ആരംഭിച്ച മാർച്ച് എൽ.ഡി.എഫ്. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ. ബാബു ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പഞ്ചായത്ത് നേതാക്കൾ നേതൃത്വം നൽകിയ നൈറ്റ് മാർച്ച് താമരശ്ശേരി ചുങ്കത്ത് സമാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍