പള്ളിയോടി ലൂക്ക ( പാപ്പച്ചൻ )നിര്യാതനായി.

 
കട്ടിപ്പാറ :- കട്ടിപ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ പള്ളിയോടി ജോസഫ് മകൻ ലൂക്ക (80)( പാപ്പച്ചൻ )നിര്യാതനായി. ഭാര്യ മേരിക്കുട്ടി( തെക്കും മുറി കുടുംബാംഗം, ഈങ്ങാപ്പുഴ).
മക്കൾ :-ബോബി ( ഫിസിയോതെറാപ്പിസ്റ്റ്, ഓസ്ട്രേലിയ ).ബബിത (ടീച്ചർ, ബാലുശ്ശേരി ).
ബിന്ദു (നേഴ്സ്, കുവൈറ്റ് ).
മരുമക്കൾ :-പ്രിൻസി (ഓസ്ട്രേലിയ ).
മധു ( കല്ലാനോട് ).ഷാജി (കുവൈറ്റ് ).
സഹോദരങ്ങൾ :-അന്നമ്മ പ്രകാശ് ഭവൻ, (റിട്ട. ടീച്ചർ, ചമൽ ).മേരി (നേഴ്സ്, അയർല ൻഡ് ).റോസമ്മ ( ഒറവുംകര, കുപ്പായക്കോട്).
തെയ്യാമ്മ. ( കാക്കകൂട്ടിങ്കൽ, വെള്ളരിക്കുണ്ട്).ലിസി( റിട്ട. ഹെഡ് നേഴ്സ്,ചേന്നം     പള്ളിയിൽ, ചക്കിട്ടപ്പാറ ).
ജോർജ് പള്ളിയോടി, (പോസ്റ്റ്‌ മാസ്റ്റർ, കട്ടിപ്പാറ).Rev.ഫാദർ ജോസഫ് ക്രിസ്റ്റി പള്ളിയോടി (സ്വിസേർലൻഡ് ).
ഡോ . ടോമി ജോസഫ് പള്ളിയോടി (കാനഡ ).
 ശവസംസ്ക്കാരം ഹോളി ഫാമിലി ചർച്ച് കട്ടിപ്പാറ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍