പൂതംപാറ ചമ്പക്കര മാത്യു നിര്യാതനായി.


തൊട്ടിൽപ്പാലം : പൂതംപാറ ചമ്പക്കര മാത്യു (89) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 

ഭാര്യ : കുഞ്ഞമ്മ (പാലാ പുളിക്കൽ കുടുംബാംഗം). മക്കൾ : ഡെന്നീസ് മാത്യു (ഹെഡ്മാസ്റ്റർ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പശുക്കടവ്), ഡെറ്റീസ് മാത്യു, ഡെജീസ് മാത്യു. മരുമക്കൾ : മിനി ജോസഫ് (അദ്ധ്യാപിക പി.ടി. ചാക്കോ മെമ്മോറിയൽ ഹൈസ്കൂൾ കുണ്ടുതോട് ), ജിജി ഡെറ്റീസ്.

സംസ്കാരം വെള്ളിയാഴ്ച  4.00 മണിക്ക് പൂതംപാറ ലിറ്റിൽ ഫ്ലവർ ദാവാലയത്തിൽ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍