വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരികൾ തകർന്ന് അപകടം
വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരികൾ തകർന്ന് അപകടം.ശക്തമായ തിരമാലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉയർന്നു പൊങ്ങി ആണ് അപകടം ഉണ്ടായത്.
അപകടത്തിൽ കടലിൽ വീണ 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.രണ്ടുപേരുടെ നില ഗുരുതരമാണ്.പൊലീസ് സ്ഥലത്തെത്തി.കടലിൽ ആരെങ്കിലും പോയോ എന്നറിയാൻ തിരച്ചിൽ നടക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍