CAA പിൻവലിക്കുക! SDPI പ്രതിഷേധം സംഘടിപ്പിച്ചു!
ഉള്ളിയേരി :CAA ഭരണഘടനാ വിരുദ്ധം
CAA ഉടന്‍ പിന്‍വലിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ പ്രധിഷേധ പ്രകടനം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് നവാസ് NV, സെക്രട്ടി ഹസീബ് , കമ്മിറ്റി അംഗങ്ങളായ അഷ്റഫ് എകരൂൽ ഉമർ പി, സലാംകപ്പുറം,സഫീർ തുടങ്ങിയവർ നേതൃത്വം നൽകി.
ഉമർ പാറക്കൽ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍