ചോരപ്പുള്ളിയിൽ ലിനു നിര്യാതയായി.

കൂരാച്ചുണ്ട് :കല്ലാനോട് ചോരപ്പുള്ളിയിൽ ഷാജുവിൻ്റെ ഭാര്യ
ലിനു  ചോരപ്പുള്ളിയിൽ(41) നിര്യാതയായി.പരേത
വിലങ്ങാട് മഴുവഞ്ചേരിയിൽ കുടുംബാംഗമാണ്.

മക്കൾ:*അമൽ ഷാജു
ആഷ മോൾ ഷാജു.
 
മൃതസംസ്കാര ചടങ്ങുകൾ നാളെ (22-03-2024)   രാവിലെ 10-30-ന് വീട്ടിൽ നിന്ന് ആരംഭിച്ച് കല്ലാനോട് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍