പള്ളിപ്പുറം A L P സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

താമരശ്ശേരി:  പള്ളിപ്പുറം എയുപി സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.  

സ്കൂളിൻറെ ചുറ്റുമതിൽ , ഡസ്ക് ,ബെഞ്ച്
 പൈപ്പ് , ബാത്റൂം എന്നിവ അക്രമികൾ തകർത്തു . നൂറു വർഷമായി പ്രവർത്തിച്ചുവരുന്ന സ്കൂളിൽ കയറിയാണ് 
സാമൂഹികവിരുദ്ധർ അഴിഞ്ഞാടിയത്അഴിഞ്ഞാടിയത്
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍