ഡി.കെ.ശിവകുമാർ കൊടുവള്ളിയിൽ
കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവന്റെ കൊടുവള്ളി നിയോജകമണ്ഡലം സ്ഥാനാർത്ഥി പര്യടനത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എത്തും. ഇന്ന് വൈകിട്ട് 6.30ന് കൊടുവള്ളിയിൽ നടക്കുന്ന പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. സ്ഥാനാർത്ഥി എം.കെ രാഘവൻ, ഡോ എംകെ മുനീർ എം.എൽ.എ എന്നിവർ പങ്കെടുക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍