കക്കാട്ടുതറയിൽ ആലി നിര്യാതനായി

 


ഉണ്ണികുളം: ഇയ്യാട് പഴയകാല മീൻ കച്ചവടക്കാരനായിരുന്ന കക്കാട്ടുതറയിൽ താമസിക്കും മുരിക്കണം കുന്നുമ്മൽ ആലി (75) നിര്യാതനായി.
ഭാര്യ: നഫീസ. മക്കൾ: സഹദ് ദാരിമി, ഷാഹിന, നസീറ. മരുമക്കൾ: അബ്ദുള്ള, അബ്ദുൽ ഷുക്കൂർ, ഹഫ്സത്ത്.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് ഇയ്യാട് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍