വിഷു കൈനീട്ടവും ,വീണ ക്കച്ചേരിയും നടന്നു

താമരശ്ശേരി:വിഷുക്കൈനീട്ടം മേൽശാന്തി  സുരേഷ്ബാബു നമ്പൂതിരി ഭക്തജനങ്ങൾക്ക് നൽകി. നിരവധി ഭക്തജനങ്ങൾ കണി ദർശനത്തിന് എത്തിച്ചേർന്നു . 

ത്യാഗരാജസംഗീത സഭ താമരശ്ശേരിയും, ക്ഷേത്ര ഭരണസമിതിയും ഉപസമിതികളും ചേർന്നാണ് വീണക്കച്ചേരി സംഘടിപ്പിച്ചത്   ശ്രീജു ശ്രീനിവാസ് വീണയും, ശ്രീ റിനീഷ് കാക്കൂർ മൃദംഗംവും ,  കണ്ണൂർ പി കെ സന്തോഷ് മുഖർശംഖും അവതരിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍