നാളത്തെ ജുമാ നിസ്കാര സമയത്തിൽ മാറ്റം വരുത്തി

വെള്ളിയാഴ്ച ലോക്സഭാ  തിരഞ്ഞെടുപ്പ് ആയതിനാൽ താമരശ്ശേരിയിലെ വിവിധ പള്ളികളിൽ ജുമാ നമസ്കാര സമയത്തിൽ മാറ്റം വരുത്തി

1)കാരാടി സെൻട്രൽ ജുമാ മസ്ജിദ്.
12.30 PM

2)പുതിയ ബസ് സ്റ്റാൻൻ്റ് മസ്‌ജിദ്.
12.40 pm

3) താഴെ കാരാടി ജുമാ മസ്‌ജിദ്.
1.00pm

4) അമ്പത്തോട് ടൗൺ 12.30 PM.

5) അമ്പായത്തോട് പാറമ്മൽ. 1 PM.

6) കുടുക്കിൽ ഉമ്മരം 12.40 pm

7 ) അമ്പലമുക്ക്  1.20.

8) മസ്ജിദുൽ നൂർ താമരശ്ശേരി 12.30. PM

9) ചുങ്കം ടൗൺ 12.30 PM ( പതിവുപോലെ ) 

10 ) കെടവൂർ 12.30 pm (പതിവുപോലെ )

12) കോരങ്ങാട് 12. 30 pm

13) പുത്തൻ തെരുവിൽ 1. Pm

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍