നിയന്ത്രണം വിട്ട മിനി കണ്ടെയ്നർ ലോറി ഡിവൈഡർ ഇടിച്ചു തകർത്തു
താമരശ്ശേരി: ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിൽ നിയന്ത്രണം വിട്ട മിനി കണ്ടെയ്നർ
ലോറി ഡിവൈഡർ ഇടിച്ചു തകർത്തു.
ഇടിയുടെ ആഘാതത്തിൽ കോൺക്രീറ്റ് രക്ഷാ മതിൽ തകർന്ന് എതിരെ വന്ന കാറിനു മുകളിൽ പതിച്ചു. താമരശ്ശേരി ഭാഗത്ത് നിന്നും വയനാടു ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍