കത്തറമ്മൽ ഗഫൂർ നിര്യാതനായി.
കത്തറമ്മൽ:പരേതനായ പി.കെ സി.അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ മകൻ അലിമോൻ എന്ന ഗഫൂർ നിര്യാതനായി.അസുഖ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ:സോഫിയ പുത്തൂർ.
മക്കൾ:സഫ്‌വാൻ,ഷാഹിദ്,സഫ,മർവ.
പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായത് മുതല്‍ ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു.വിശുദ്ധ റമളാന്‍ രാവുകളിലും അവസാന രാവിലും പ്രത്യേകം പ്രാര്‍ത്ഥന സദസ്സുകള്‍ സംഘടിപ്പിച്ച് പ്രാര്‍ത്ഥന നടത്തിയിരുന്നെങ്കിലും നാഥന്‍റെ വിധി മറ്റൊന്നായിരുന്നു.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍