പറപ്പള്ളി സിമ്മി കുര്യൻ നിര്യാതയായി


 കട്ടിപ്പാറ : പറപ്പള്ളി കുര്യന്റെ മകൾ സിമ്മി കുര്യൻ - 49 - വയസ്സ് - നിര്യാതയായി.

 മാതാവ്. ലില്ലി കുര്യൻ. തേൻ മല കുടുംബാഗം തെയ്യപ്പാറ .സഹോദരങ്ങൾ - സ്മിത കേളകത്ത് - നടവയൽ - സുരജ് - ശവസംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 4.30 -ന് വീട്ടിൽ നിന്ന് ആരംഭിക്കുന്നു.- കട്ടിപ്പാറ ഹോളി ഫാമിലി ചർച്ച് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍