വട്ടിക്കുന്നുമ്മൽ ആയിഷ നിര്യാതയായി
താമരശ്ശേരി : കോളിക്കൽ വട്ടിക്കുന്നുമ്മൽ പരേതനായ പോർട്ടർ ഹസ്സൻ്റെ ഭാര്യ ആയിഷ (75) നിര്യാതയായി.
മക്കൾ: ഇഖ്ബാൽ, ഫിറോസ്, ജമീല, ഹസീന.
മരുമക്കൾ:അബ്ദുൽ മജീദ് കോളിക്കൽ, അബ്ദുന്നാസർ അരീക്കോട്, സലീലകട്ടിപ്പാറ, നൗഷിദ കക്കോടി
സഹോദരങ്ങൾ: അബ്ദുറഹിമാൻ, മുഹമ്മദ്, നഫീസ , സുബൈദ, ചെറിയ പാത്തു.
മയ്യത്ത് നിസ്കാരം കോളിക്കൽ മഹല്ല് ജുമാ മസ്ജിദ് വൈകു: 7.30

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍