യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കട്ടിപ്പാറ: യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചമൽ വെണ്ടേക്കുംചാൽ തുമ്പേരി പറമ്പിൽ പ്രഭാകരന്റെ മകൻ പ്രമീഷ് (38) നെയാണ് മരിച്ചനിലയിൽ കണ്ടത്. ഉച്ചക്ക് ഒരു മണിയോടെയാണ് വീട്ടുകാർ പ്രമിഷിനെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്

മാതാവ്:കുട്ടിമാളു 
സഹോദരങ്ങൾ: പ്രജിഷ്, പ്രജിത, 

സംസ്കാരം രാത്രി 9.ന് വീട്ടുവളപ്പിൽ

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍