അമരാട് - കണ്ണീരുപ്പിൽ ബൈജു നിര്യാതനായി.



കട്ടിപ്പാറ :അമരാട് - കണ്ണീരുപ്പിൽ ബൈജു (48) നിര്യാതനായി.

അച്ചൻ: പരേതനായ ഇബിച്ചി വേലു

അമ്മ:കല്യാണി

ഭാര്യ : ധന്യ

മകൾ: ദേവനന്ദ, ശ്രീനന്ദ

കട്ടിപ്പാറ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 11:30 മുതൽ 12 മണി വരെയുള്ള സമയത്ത്  പൊതുദർശനത്തിന് വയ്ക്കുന്നതാണ്

സംസ്കാരം ചടങ്ങുകൾ ബാലുശ്ശേരി, പുതിയകാവ് മുക്ക് വിട്ടുവളപ്പിൽ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍