കോഴിക്കോട് ബൂത്ത് ഏജന്റ് കുഴഞ്ഞു വീണു മരിച്ചു


കോഴിക്കോട്: ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് അനീസ് അഹമ്മദ് (70) കുഴഞ്ഞു വീണു മരിച്ചു. ബൂത്തിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍