റോഡ് ട്രാക്ക് സൈക്കളിങ് ചാമ്പ്യൻഷിപ്പ്

കോഴിക്കോട് ജില്ല റോഡ് ട്രാക്ക് സൈക്കളിങ് ചാമ്പ്യൻഷിപ്പ് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ  സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം  ടി എം അബ്ദുറഹിമാൻ  ഫ്ലാഗ് ഓഫ് ചെയ്യുന്നു..

ജില്ലാ റോഡ് ട്രാക്ക് സൈക്കിളിങ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു താമരശ്ശേരി..കോഴിക്കോട് ജില്ല സൈക്കിൾ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള റോഡ് ആൻഡ് ട്രാക്ക് സൈക്കിളിങ് ചാമ്പ്യൻഷിപ്പ് താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും പരിസരത്തുമായി നടന്നു ചാമ്പ്യൻഷിപ്പ് സംസ്ഥാന സ്പോർട്സ്  കൗൺസിൽ മെമ്പർ ടി.എം അബ്ദുറഹിമാൻ മാസ്റ്റർ ഫ്ലാഗ് ഓഫ്  ചെയ്തുകൊണ്ട് ആരംഭിച്ചു  ഉദ്ഘാടനചടങ്ങിന് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി ശ്രീജികുമാർ പൂനൂർ സ്വാഗതം പറഞ്ഞു പുതുപ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസു കുനിയിൽ അധ്യക്ഷതവഹിച്ചു ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർമാരായ എ. കെ മുഹമ്മദ്‌ അഷ്‌റഫ്‌ സി ടി ഇല്യാസ് പി ഷഫീഖ് അഡ്വക്കേറ്റ് ഷമീം അബ്ദുറഹ്മാൻ 
l പി കെ സുകുമാരൻ എന്നിവർ ആശംസകൾ നേരുന്നു  ജോയിൻ സെക്രട്ടറി എൻ സി റഫീഖ് നന്ദിയും പറഞ്ഞു ട്രാക്ക് വിഭാഗത്തിൽ മർക്കസ് ഇംഗ്ലീഷ് മീഡിയം സ്കൂളും ബോയ്സ് വിഭാഗത്തിൽ കെ എം ഓ സ്കൂൾ കൊടുവള്ളിയും മുന്നിട്ടുനിൽക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍